മാങ്കാംകുഴി: പള്ളിമലയിൽ ഷൈൻ മൻസിലിൽ ഉസ്മാൻ റാവുത്തർ (74) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ജുമൈലത്ത്. മകൻ: ഷൈജു.