ചേര്‍ത്തല:പട്ടണക്കാട് പഞ്ചായത്ത് 13ാം വാര്‍ഡ് വെട്ടക്കല്‍ കൊച്ചുതറ പരേതനായ പത്മനാഭെൻറ ഭാര്യ തുളസീഭായ് (90) നിര്യാതയായി. മക്കള്‍: രാമഭായ്, രേണുകാഭായ്, രഞ്ജിത്ത്, രജിത, റിമ. മരുമക്കള്‍: സുശീല, അമ്പച്ചന്, ബേബി, പരേതരായ രാമചന്ദ്രന്, പ്രസാദ്. സഞ്ചയനം16ന് രാവിലെ ഒമ്പതിന്.