തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 14ാം വാർഡ് ചങ്ങരത്ത് ശ്രീവിലാസത്തിൽ (ചിപ്പലായിപ്പറമ്പ്) പരേതനായ എ.എൻ. ഗോപാലകൃഷ്ണെൻറ ഭാര്യ ജലജാമണി (69) നിര്യാതയായി. മക്കൾ: രമ്യ ( ദേനാബാങ്ക്, കോഴിക്കോട്), സൗമ്യ (എ.ഐ.യു.ഐ.ജി.എൽ.പി.എസ്, ചന്തിരൂർ). മരുമക്കൾ: അനിൽകുമാർ (വിജിലൻസ്, കോഴിക്കോട്), ദിവേക് (കെ.എ.പി).