മണ്ണഞ്ചേരി: അമ്പനാകുളങ്ങര സുമ ഭവനത്തിൽ പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ പുഷ്പ ലീല ചന്ദ്രൻ (82) നിര്യാതയായി. റിട്ട. ഡെപ്യൂട്ടി തഹസിൽദാറാണ്. മക്കൾ: സുബാഷ് ചന്ദ്ര, സുമാദേവി, സതീഷ് കുമാർ, പരേതനായ സുരേഷ് ചന്ദ്ര. മരുമക്കൾ: വിജയം, സിന്ധു, അനീഷ, അഡ്വ.ആർ. ജയസിംഹൻ.