മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് വലിയ കലവൂർ തെക്കേ മറ്റത്തിൽ ശിവരാമക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഗീത, സീത, ശ്രീലത, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: ബാബു, സന്തോഷ് കുമാർ, റാണി, ശ്യാമ, പരേതനായ ദിനേശ് ബാബു.