വള്ളികുന്നം: കടുവുങ്കൽ ചൂരക്കാല പടീറ്റതിൽ അച്യുതൻ പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: രവീന്ദ്രൻ പിള്ള, ശശികുമാർ, ഉഷാകുമാരി. മരുമക്കൾ: സുധാകുമാരി, വിജി, മുരളീധരൻ പിള്ള.