മാന്നാർ: ബുധനൂർ പടിഞ്ഞാറ് നടുവിലെ തോപ്പിൽ വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, ഇന്ദിര, വിക്രമൻ നായർ. മരുമക്കൾ: പി.എസ്. ഭഗവതി, കൃഷ്ണ കുമാർ, ശ്രീജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ .