ചാരുംമൂട്: കരിമുളക്കൽ കുളത്തിെൻറ മേേലതിൽ (വരിക്കോലിൽ തെക്കതിൽ) ജോഷ്വ (80) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിനു ജോഷ്വ, ജേക്കബ് ജോഷ്വ, ഡേവിഡ് ജോഷ്വ (ജൂബി). മരുമക്കൾ: മേഴ്സി, ബീന, ഷൈനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കറ്റാനം സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.