തുറവൂർ: തുറവൂർ പഞ്ചായത്ത് 12ാം വാർഡ് കാവിൽ ഭാഗം മാപ്പനാപറമ്പിൽ എൻ.കെ. മാത്യു (60) നിര്യാതനായി. ഭാര്യ: ലിസി, മക്കൾ: ആനി, മനു. മരുമകൻ: എബ്രഹാം ലൂയിസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാവിൽ സെൻറ് മൈക്കിൾ ദേവാലയ സെമിത്തേരിയിൽ.