മാന്നാർ: ചെന്നിത്തല ഒരിപ്രം ദിവ്യാഭവനം പുതുശ്ശേരിൽ വീട്ടിൽ ശശിയുടെ ഭാര്യ വാസന്തി (അക്കച്ചി -62) നിര്യാതയായി. മക്കൾ: ഗിരീഷ്, ഹരീഷ്, രതീഷ്, ദിവ്യ. മരുമക്കൾ: ഗോഷ്ലാൽ, കസ്തൂരി, സൗമ്യ, സോണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.