ചെങ്ങന്നൂർ: തിട്ടമേൽ ടോംസ് വില്ലയിൽ പി.ടി. തോമസ് (72) നിര്യാതനായി. ഭാര്യ: പരേതയായ സൂസി തോമസ്. മക്കൾ: സോണി തോമസ്, ജൂണി തോമസ്, ടോണി തോമസ്. മരുമക്കൾ: ജോമ ഈപ്പൻ, റെജി, ലിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളി സെമിത്തേരിയിൽ.