ആലപ്പുഴ: പൂന്തോപ്പ് വാർഡ് എൽ.വി കമ്പിയിൽ പരേതനായ കാസിമിെൻറ ഭാര്യ ഹാജറബീവി (75) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഷാജഹാൻ, ഖൈസ്. മരുമക്കൾ: ബാബു, റഹ്മത്ത്, സജ്ന.