കായംകുളം: ചിറക്കടവം വെൽബി മാൻഷനിൽ പരേതനായ ജോർജ് തോമസിെൻറ ഭാര്യ മറിയാമ്മ (79) നിര്യാതയായി. മക്കൾ: അന്നമ്മ, മോൻ.ടി, (എ.ജി.എം, തിരുവനന്തപുരം എയർപോർട്ട്). മരുമക്കൾ: ടി.കെ. തമ്പി, ജയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കായംകുളം കാദീശ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.