കായംകുളം: കണ്ടല്ലൂർ തെക്ക് രാജാഭവനത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ രോഹിണിക്കുട്ടി (87) നിര്യാതയായി. മക്കൾ: രാജൻ, രാജീവ്, സത്യൻ, പരേതയായ സുശീല. മരുമക്കൾ: സരസ്വതി, വിദ്യാനന്ദൻ, രാധാമണി, ബിന്ദു.