അരൂക്കുറ്റി: പഞ്ചായത്ത് അഞ്ചാം വാർഡ് വളയനാട്ട്ചിറ സുന്ദരൻ (76) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: സുനിജ, ജിഷ, ഷീജ, മനോജ്. മരുമക്കൾ: രാധാകൃഷ്ണൻ, ശശി, സുനിൽ കുമാർ, അംബിക.