പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് പനംകുറ്റിയിൽ പരേതനായ ഹസൻ മുഹമ്മദിെൻറ മകൻ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ കുഞ്ഞ്. മക്കൾ: ഷരീഫ്, നിസാർ, നാസർ, നസീമ, നൗഷാദ്, സൂതത്ത്, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഖദീജ, ജമീല, നസീമ, അസീസ്, നസീമ, ജമീല, അൻസാരി.