കറ്റാനം: റിട്ട. നേവി ഉദ്യോഗസ്ഥൻ തെക്കേ മങ്കുഴി ആലക്കോട്ട് കിഴക്കതിൽ തോമസ് ഉണ്ണുണ്ണി (തങ്കച്ചൻ- 73) നിര്യാതനായി. ഭാര്യ: അന്നമ്മ തോമസ് (ഡെയ്സി). മക്കൾ: ഡോ. സോണി, സിബി. മരുമക്കൾ: ജെറിൻ, സിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തെക്കേ മങ്കുഴി സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.