കാവാലം: കൊച്ചുപാലപ്പള്ളി നീലകണ്ഠനാചാരി (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രസന്ന, യശോദ, സനൽ. മരുമക്കൾ: ഓമനക്കുട്ടൻ, കൈലാസനാഥൻ, അനു.