വള്ളികുന്നം: കടുവിനാൽ കൊരണ്ടിപ്പള്ളിൽ തങ്കപ്പൻ (77) നിര്യാതനായി. മക്കൾ: മോഹനൻ, സുദേവൻ, ശോഭന, രമണി, രഞ്ജിനി. മരുമക്കൾ: രേവമ്മ, ദീപ്തി, സുരേന്ദ്രൻ, രാമകൃഷ്ണൻ, സുനിൽ.