അമ്പലപ്പുഴ: ഇറിഗേഷൻ റിട്ട. ഏക്സിക്യൂട്ടിവ് എൻജിനീയർ കോമന വൈശാഖത്തിൽ ജി. ബലദേവൻ (81) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സന്തോഷ്(കുവൈത്ത്), രാജേഷ്(കുവൈത്ത്) അർച്ചന (സ്വീഡൻ). മരുമക്കൾ: കവിത, ശീതൾ, പ്രശാന്ത്.