കായംകുളം: എരുവ കോയിക്കൽ പടിക്കൽ പണിക്കൻ തറയിൽ (കൊല്ലംപറമ്പിൽ) പരേതനായ ഷറഫുദ്ദീെൻറ ഭാര്യ ലൈല ബീവി (മണി, 66)നിര്യാതയായി. മക്കൾ: ബിജു, അജി, കുഞ്ഞുമോൾ, സുജ. മരുമക്കൾ: റഷീദ്, ഷംനാദ് (ഖത്തർ), റജീന, അനീസ.