ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര എം. ആർ. മൻസിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ സുലേഖ ബീവി (90) നിര്യാതയായി. മക്കൾ: ഹഖിംറാവുത്തർ, ഹനീഫ, അഷ്റഫ്, ജമീലബീവി, പരേതനായ മാഹീൻ റാവുത്തർ. മരുമക്കൾ: നബീസ, റഹിയാനത്ത്, സാജിത, നജീന, പരേതനായ ബഷീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ആദിക്കാട്ടുകുളങ്ങര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.