മാന്നാർ: കുട്ടേമ്പരൂർ മാനാംപുറത്ത് ജോസ് വില്ലയിൽ വൈ. ജോസഫ് (അബൂദബി റിട്ട. ഡിഫൻസ് ഉദ്യോഗസ്ഥൻ - 86) നിര്യാതനായി. ഭാര്യ: അന്നമ്മ ജോസഫ് (റിട്ട. സ്റ്റാഫ്, മഫ്രക് ഹോസ്പിറ്റൽ, അബൂദബി). മക്കൾ: ഡോ.ജോസഫ് ജോൺ (ചെന്നൈ), സൂസൻ ജേക്കബ് (അബൂദബി). മരുമക്കൾ: പി.കെ. ജേക്കബ് (റിട്ട. സ്റ്റാഫ്, മഫ്രക് ഹോസ്പിറ്റൽ, അബൂദബി), ഡോ. അനു ജോൺ (ചെന്നൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുട്ടേമ്പരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി (മുട്ടേൽ പള്ളി) സെമിത്തേരിയിൽ.