ചേര്‍ത്തല: നഗരസഭ 30ാം വാര്‍ഡ് താമരവെളിയില്‍ ടി.എം. ഖാലിദ് (85) നിര്യാതനായി. ഭാര്യ: സുബൈദ. മകന്: ഹൈസ്. മരുമകള്‍: ജെസ്ന.