തുറവൂർ: വളമംഗലം വടക്ക് കവിതയിൽ ഇ.എൻ. വേണുഗോപാൽ (66) നിര്യാതനായി. ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഗീതാമണി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.സി.എസ്.എച്ച്.എസ്, വളമംഗലം). മക്കൾ: ഡോ. കിഷോർ കിരൺ, ഡോ. കിരൺ കിഷോർ. മരുമക്കൾ: ഡോ. നീന ചന്ദ്രൻ, ഡോ. പാർവതി.