മാന്നാർ: കടപ്ര പരുമല കാവിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ ഫിലിപ്പോസ് ഉമ്മെൻറ മകൻ വർഗീസ് ഉമ്മൻ (മോനച്ചൻ -60)നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: മോൻസി, കൊച്ചുമോൾ. മരുമക്കൾ: അഞ്ജു, സജി മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പരുമല സെമിനാരി പള്ളി സെമിത്തേരിയിൽ.