തൃക്കുന്നപ്പുഴ: പതിയാങ്കര മത്താത്തറയിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിെൻറ ഭാര്യ സഫിയാബീവി (89) നിര്യാതയായി. മക്കൾ: ഇബ്രാഹീംകുട്ടി (റിട്ട. അധ്യാപകൻ, ഖത്തീബ്, ടൗൺ ജുമാമസ്ജിദ്, കലവൂർ), സൈനുദ്ദീൻ കുഞ്ഞ് (റിട്ട. സാമൂഹിക നീതി വകുപ്പ് ജീവനക്കാരൻ), ജലാലുദ്ദീൻ കുഞ്ഞ് (ജി.എൽ.പി.എസ്, മംഗലം), ഷംസുദ്ദീൻ (സൗദി), നാസറുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ബിസിനസ്), മുഹമ്മദ്, മുസ്തഫാകുഞ്ഞ് (ഇരുവരും സൗദി), ഷാഹുൽ ഹമീദ് (അബൂദബി), സുബൈദ, ഷാനിദ (ഹരിപ്പാട് മുനിസിപ്പാലിറ്റി), ജമീല. മരുമക്കൾ: റഹ്മത്ത്, പരേതയായ സക്കിയബീവി (മൃഗസംരക്ഷണവകുപ്പ്), ഷമീന (ആരോഗ്യവകുപ്പ്), നസീറ, നസീമ, ഹബീബ, ജാസ്മി, സലീന, റസീന, അജീന (അബൂദബി), അഷ്റഫ് (സൗദി), പരേതനായ അബ്ദുൽ റഹീം, അഷ്റഫ് വേലിക്കകം (സൗദി).