ചെങ്ങന്നൂര്‍: നൂറ്റവന്‍പാറ മോടിയില്‍ വീട്ടിൽ എം.എന്‍. ദാമോദരന്‍ (66) നിര്യാതനായി. ഭാര്യ: സുഗതമ്മ. മക്കള്‍: അജിത, അനിത, അഭിലാഷ്. മരുമകള്‍: ലിസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.