അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് വടവടിയില് പരേതനായ കൃഷ്ണെൻറ ഭാര്യ പത്മാക്ഷി (87) നിര്യാതയായി. മക്കൾ: സുശീല, സരസ, രാധ, രാജേശ്വരി, പുഷ്പ, പുഷ്കരൻ, ഷാജി, സജിമോൻ, സജിത, ബിജു. മരുമക്കൾ: തങ്കപ്പൻ, സുരേന്ദ്രൻ, സത്യൻ, ജയൻ, കുഞ്ഞുമോൻ, ജലജ, ഷീബ, ദീപ, വിദ്യ.