മാവേലിക്കര: ഇലഞ്ഞിമേൽ കാവനാൽ തെക്കതിൽ പരേതനായ രാമചന്ദ്രക്കുറുപ്പിെൻറ ഭാര്യ കെ.ജി. രാജമ്മ (80) നിര്യാതയായി. മക്കൾ: രഘുകുമാർ, ഹരികുമാർ, ശ്രീകുമാർ, ഗോപകുമാർ, ശോഭന. മരുമക്കൾ: രശ്മി, ജ്യോതിലക്ഷ്മി, ശ്രീലേഖ, രമേശ് കുമാർ, രഞ്ജു.