വടക്കഞ്ചേരി: കാളാംകുളം മുണ്ടോട്ടുകുളമ്പ് മുണ്ടകത്തിൽ ജോർജ് (89) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: വർഗീസ്, ജോണി, ജോസഫ്, തോമസ്. മരുമക്കൾ: എൽസമ്മ, എൽസി, ജെസി, ഷീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.