കോട്ടായി: ചമ്പ്രക്കുളം കാരക്കാട് വീട്ടിൽ പരേതനായ യൂസഫ് ഹാജിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, സിദ്ദീഖ്, ആത്തിക്ക, ശരീഫ, സഫിയ, ലൈല, റസിയ, സാജിത, പരേതനായ മുസ്തഫ. മരുമക്കൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, റഷീദ്, ഷറഫുല്ല, കാദർ, ഇസ്മയിൽ, ഐഷാമുത്ത്, റഹീന, പാത്തുമുത്ത്.