ഷൊർണൂർ: ചുടുവാലത്തൂർ കരുവാൻകുന്നത്ത് ലീല (60) നിര്യാതയായി. ആർ.പി.എഫ് റിട്ട. എ.എസ്.ഐ കെ.കെ. ഉണ്ണിക്കൃഷ്ണെൻറ ഭാര്യയാണ്. മക്കൾ: അഞ്ജലി, അഞ്ജന. മരുമക്കൾ: ദീപക്, അരുൺ.