പട്ടാമ്പി: വിളയൂർ കരിങ്ങനാട് പ്രഭാപുരം റോഡിൽ താമസിക്കുന്ന വിളയൂർ മേപ്പറമ്പത്ത് കോയക്കുട്ടി ഹാജിയുടെ മകൻ എം.പി. അബൂബക്കർ (58) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, അർഷഖ്, സുരയ്യ, സുൽത്താന. മരുമക്കൾ: ഷാഫി (ചെമ്മലശ്ശേരി), റിസ്വാന. ഖബറടക്കം വിളയൂർ പൊയ്തിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്നു.