മലമ്പുഴ: ചെറാട് ലക്ഷംവീട് കോളനിയിൽ മണികണ്ഠെൻറ മകൻ ബാലൻ (17) കുളത്തിൽ മുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ദേവി. സഹോദരി: മായ.