ചേർത്തല: എൻ.സി.പി ജില്ല സെക്രട്ടറി ചേര്‍ത്തല നഗരസഭ 32ാം വാര്‍ഡ് മാടമനയിൽ എം.എ. ജോൺ (72) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ആൻറണി (മാടമന ബേക്കറി, ചേര്‍ത്തല), ജാൻസി ജോർജ്, ലിസി. മരുമക്കൾ: വി.ആൻറണി, സിബിൾ, പരേതനായ ജോർജ്.