പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് തേമ്പാടി ലക്ഷംവീടിന് സമീപം ഷാജഹാൻ മൻസിലിൽ എ.ബി. ഹസ്സൻ (77) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഷാജഹാൻ (എക്സൈസ്, പാലാരിവട്ടം), റാബിയ, ഹസീന, ത്വാഹ (പൊലീസ്, കണ്ണമാലി), സബൂറ. മരുമക്കൾ: ഷെൽബി, ആസാദ്, നാസർ, അൻസാർ, റൈസ.