തുറവൂർ: എഴുപുന്ന പഞ്ചായത്ത് 12ാം വാർഡ് കണ്ണാട്ട് നികർത്തിൽ ഉത്തമൻ (46) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ഗോപിക, ദേവിക. സംസ്കാരം വ്യാഴാഴ്ച രാവിലെ10ന് വീട്ടുവളപ്പിൽ.