തൃക്കുന്നപ്പുഴ: പാനൂർ ചിറയിൽ കരിയിൽ അബ്ദുറഹീം (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജുബൈരിയത്ത്, നൗഷാദ്,ഷാജില, നവാസ്, റഷീദ, റാഷിദ,ഷംഷാദ്. മരുമക്കൾ: ഹസൻ കോയ, നസീമ, നാസർ, ഷാനി,ഷൗക്കത്ത്, സക്കരിയ സബീന.