ആലപ്പുഴ: പരേതനായ അബൂബക്കർ മേത്തറുടെ മകളും ആലിശ്ശേരി വാർഡ് മുൻ കൗൺസിലർ പരേതനായ ഖാലിദിെൻറ ഭാര്യയുമായ ശരീഫ ഖാലിദ് (98) നിര്യാതയായി. മകൾ: നജ്മുന്നിസ. മരുമകൻ: പരേതനായ ഉമ്മർ കുഞ്ഞ്.