മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് പനക്കൽ വടക്കേതിൽ സോപാനം വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ എൽ. സരസ്വതിയമ്മ (79) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ, രാജശ്രീ, ശ്രീലത, ഗീതകുമാരി. മരുമക്കൾ: ശ്യാമളകുമാരി, ശശിധരൻ നായർ, അനിൽകുമാർ, പരേതനായ ശിവദാസ മേനോൻ.