അരൂർ: കാട്ടാമ്പള്ളിക്കളം വിജയൻ (റിട്ട. കേന്ദ്ര സമുദ്രോൽപന ഗവേഷണകേന്ദ്രം, കൊച്ചി -72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിജു. മിനി. മരുമക്കൾ: ഷൈജ, ഉണ്ണികൃഷ്ണൻ.