മണ്ണഞ്ചേരി: പഞ്ചായത്ത് 10ാം വാർഡ് പുത്തൻ കന്നിട്ടയിൽ കമലാധരെൻറ ഭാര്യ സതി ദേവി (69) നിര്യാതയായി. മക്കൾ: മനു (കൃഷി വകുപ്പ്, ആലപ്പുഴ), മനുജ (റവന്യൂ വകുപ്പ്, വൈക്കം), വിഷ്ണു (കൃഷി വകുപ്പ്, മാവേലിക്കര). മരുമക്കൾ: അനി ഉദയ, സുരേഷ് (പൊലീസ്, ചേർത്തല), അനുജ.