ശൂരനാട്: ആനയടി വയ്യാങ്കര ശ്രീകൃഷ്ണസദനത്തിൽ റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ ജി. ശിവരാമൻ നായരുടെ ഭാര്യ ഓമനയമ്മ (79) നിര്യാതയായി. ഇലിപ്പക്കുളം ചൂനാട് യു.പി.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: എസ്. അനിൽകുമാർ (മഠത്തിൽ ബി.ജെ.എസ്.എം.വി ആൻഡ് എച്ച്.എസ്.എസ് അധ്യാപകൻ), എസ്. ജയശ്രീ, എസ്. കൃഷ്ണകുമാർ (സൗദി). മരുമക്കൾ: ശ്രീലേഖ (അധ്യാപിക, മഠത്തിൽ ബി.ജെ.എസ്.എം.വി ആൻഡ് എച്ച്.എസ്.എസ് ), ആർ. ബാലചന്ദ്രൻ പിള്ള, പിങ്കി വി. നായർ (കേരള വാട്ടർ അതോറിറ്റി, അടൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.