ആലപ്പുഴ: ലജ്നത്ത് വാർഡ് ബംഗ്ലാവ് പറമ്പ് സുമൈല മൻസിലിൽ മുഹമ്മദ് ബഷീർ(82) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ഫൈസൽ( സെയിൽസ് ടാക്സ് ). മരുമകൾ: സുമൈല.