കാരാകുറുശ്ശി: മുരുപ്പനയിൽ വീട്ടിൽ രാമൻകുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ വേശു. മക്കൾ: അംബുജാക്ഷി, ബാലൻ, ലീല, അയ്യപ്പൻകുട്ടി, നാരായണൻകുട്ടി. മരുമക്കൾ: വാസു, ലത, മോഹനൻ, നളിനി, നിമിഷ.