പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം നെടുങ്ങോട്ടുപറമ്പിൽ പരേതനായ രാമെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: തങ്കം, നാരായണൻ, ഇന്ദിര, രാജൻ, വാസുദേവൻ. മരുമക്കൾ: രാജൻ, ബിന്ദു, സരോജിനി, സുമതി.