പത്തിരിപ്പാല: അങ്ങാടിപ്പുറം ചക്കിടിയിൽ താഴത്തെത്തിൽ വീട്ടിൽ സത്യവതി (89) ലക്കിടി സാകേതം വീട്ടിൽ നിര്യാതയായി. പരേതനായ ഇ.പി. പ്രഭാകരൻ നായരുടെ ഭാര്യയാണ്. മകൻ: ശിവകുമാർ. മരുമകൾ: ശോഭ പൊതിയത്ത്.