വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് മഞ്ഞയിൽ വീട്ടിൽ എം.വി. മത്തായി (80) നിര്യാതനായി. ഭാര്യ: കുറുപ്പംപടി ചിറയ്ക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ: അജി, അനി, അബി. മരുമക്കൾ: മേരിക്കുട്ടി, ലീന, സിജി.