ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചിപറമ്പിൽ പരേതനായ മുത്തുവിെൻറ ഭാര്യ കുഞ്ഞുലക്ഷ്മി (85) നിര്യാതയായി. മക്കൾ: കൊച്ചുലക്ഷ്മി, രവീന്ദ്രൻ (രവി), രാജേന്ദ്രൻ (കണ്ണൻ), സുരേന്ദ്രൻ (സുരു), സരസ്വതി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സുനിത, വസന്തകുമാരി, സുമ, പരേതരായ രാധാകൃഷ്ണൻ, സുദേവൻ.